Skip to main content

യോഗം ചേരും

കരവാളൂര്‍ ഗ്രാമപഞ്ചായത്തിനെ സാഗി പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനും വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ രൂപീകരണയോഗവും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 11ന് ഉച്ചയ്ക്ക് രണ്ടിന് കരവാളൂര്‍ കോയിപ്പുറം ഓഡിറ്റോറിയം യോഗം ചേരും.

date