Skip to main content

അറിയിപ്പ്

അര്‍ഹതയുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (ബി പി എല്‍) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഒക്ടോബര്‍ 10 മുതല്‍ 20 വരെ അപേക്ഷിക്കാം മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാരേഖകള്‍, മറ്റ് അര്‍ഹതാരേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0474 2794818.

date