Post Category
യു പി വായനമത്സരം ഇന്ന് (ഒക്‌ടോബര്‍ എട്ട് )
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യു പി വിദ്യാര്‍ഥികള്‍ക്കായി വായനാമത്സരം ഇന്ന് (ഒക്‌ടോബര്‍ എട്ട്) വൈകിട്ട് മൂന്നിന് സംഘടിപ്പിക്കും. പൊതുവിജ്ഞാനത്തേയും തെരഞ്ഞെടുത്ത പുസ്തകങ്ങളേയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിനുണ്ടാവുക, ഗ്രന്ഥശാലകളിലെ ബാലവേദി അംഗങ്ങളായ കുട്ടികള്‍ക്ക് അക്ഷരോത്സവത്തില്‍ പങ്കെടുക്കാം. ഫോണ്‍ 0474 2767068.
date
- Log in to post comments