Post Category
യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് ഒക്‌ടോബര്‍ 10ന്
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 12 ന് രാവിലെ 11 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18നും 40 നും മധ്യേപ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മിഷന്‍ സമര്‍പ്പിക്കാം. ഫോണ്‍ 0471-2308530
date
- Log in to post comments