Post Category
യോഗം ചേരും
കേരള നിയമസഭയുടെ വനം-പരിസ്ഥിതി-വിനോദസഞ്ചാരം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി , വനവും വന്യ ജിവി സംരക്ഷണവും മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഒക്‌ടോബര്‍ 10ന് ഉച്ചക്ക് രണ്ടിന് കുളത്തൂപ്പുഴ ഫോറസ്റ്റ് മ്യൂസിയം ഹാളില്‍ യോഗം ചേരും. ‘വനം മേഖലയുമായി ബന്ധപ്പെട്ട് ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന’ എന്ന വിഷയം ചര്‍ച്ച ചെയ്യും.
date
- Log in to post comments