Post Category
കൂട്ടയോട്ടം ഇന്ന് (ഒക്‌ടോബര്‍ 10)
നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ലഹരിക്ക് എതിരെ കൂട്ടയോട്ടപരിപാടി ഫാത്തിമ കോളജില്‍ ഇന്ന് (ഒക്‌ടോബര്‍ 10) രാവിലെ ഒമ്പതിന് നടത്തും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
date
- Log in to post comments