Post Category
അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നാളെ (ഒക്ടോബര്‍ 11) രാവിലെ 10.30 ന് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് സെറ്റ് ബയോഡാറ്റയുമായി രജിസ്റ്റര്‍ചെയ്ത് പങ്കെടുക്കാം. നൈപുണ്യപരിശീലനവും, വിവിധഅഭിമുഖങ്ങള് നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നല്‍കും. ഫോണ്‍ 7012212473, 8281359930.
date
- Log in to post comments