Post Category
നാല് അക്ഷയ കേന്ദ്രങ്ങള്‍ റദ്ദ് ചെയ്തു
പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ ഉള്ളൂരുപ്പ് (കെ എല്‍ എം 172) പേരയം പഞ്ചായത്തിലെ കാഞ്ഞിരംകോട് (കെ എല്‍ എം 098) ശൂരനാട് വടക്ക് പഞ്ചായത്തിലെ കണ്ണമം (കെ എല്‍ എം 027) മണ്‍ട്രോതുരുത്ത് പഞ്ചായത്തിലെ റെയില്‍വേ സ്റ്റേഷന് (കെ എല്‍ എം 088) എന്നീ അക്ഷയ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ പ്രകാരം റദ്ദ് ചെയ്തു.
date
- Log in to post comments