Post Category
സംരംഭകത്വവികസന പരിശീലനപരിപാടി
ജില്ലാ വ്യവസായ കേന്ദ്രം ഒക്ടോബര്‍ 16 മുതല്‍ സൗജന്യ സംരംഭകത്വവികസന പരിശീലന പരിപാടി നടത്തും. നാളെ (ഒക്ടോബര്‍ 11) വരെ അപേക്ഷിക്കാം. 15 ദിവസമാണ് പരിശീലനം. നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം, വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്, എന്‍ ഒ സി, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയില്‍ പരിശീലനവും ബാങ്കുകളില്‍ നിന്നുള്ള വായ്പ ലഭിക്കുന്നതിനുള്ള സഹായവും ലഭിക്കും. ഫോണ്‍ 0474 2748395, 9188401702, 9446701409, 9446365147.
date
- Log in to post comments