Post Category
അപേക്ഷ ക്ഷണിച്ചു
സി ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനില്‍ ആറു മാസത്തെ ഡിപ്ലോമ കോഴ്സുകളായ ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം വിവരങ്ങള്‍ക്ക് www.mediastudies.cdit.org ഫോണ്‍ 9895788155, 8547720167
date
- Log in to post comments