Post Category
ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി
2024-26 കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലേക്ക് അറിയിക്കാന്‍ സാധ്യതയുള്ള വിവിധതരം ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സീനിയോറിറ്റി ലിസ്റ്റുകളുടെ കരട് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രസിദ്ധപ്പെടുത്തി. eemployment.kerala.gov.in മുഖേനയോ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തിയോ പരിശോധിക്കാം. ആക്ഷേപം ഉണ്ടെങ്കില്‍ നവംബര്‍ പത്തിനകം എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി സമര്‍പ്പിക്കണം. ഫോണ്‍ 0474 2746789.
date
- Log in to post comments