Post Category
യുവജന കമ്മീഷന് അദാലത്ത് ഇന്ന് ( ഒക്ടോബര്‍ 12)
സംസ്ഥാന യുവജനകമ്മീഷന് ചെയര്മാന് എം ഷാജറിന്റെ അധ്യക്ഷതയില്‍ ഇന്ന് (ഒക്ടോബര്‍ 12) രാവിലെ 11 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0471-2308630.
date
- Log in to post comments