Skip to main content

ടെന്‍ഡര്‍

ജില്ലാ ഹോമിയോ ആശുപത്രിയിലെ തൈറോയിഡ് സ്‌പെഷ്യല്‍ ക്ലിനിക്ക് പ്രോജക്ടിലേക്ക് ലാബ് റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന്് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 19 ഉച്ചയ്ക്ക് 2.15 വരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സമര്‍പിക്കാം. www.tender.lsgkerala.gov.in ഫോണ്‍- 0474 2791520.

date