Post Category
അഭിമുഖം
ജില്ലയില്‍ സ്വാശ്രയം മെറിറ്റ് ക്വാട്ട ഹ്യൂമാനിറ്റീസ് സീറ്റിലേക്ക് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ മെറിറ്റ് -വെയ്റ്റിങ് ലിസ്റ്റുകള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധപ്പെടുത്തി. ഹ്യൂമാനിറ്റീസ് മെറിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ 10 മുതലും വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അഭിമുഖം ഉച്ചയ്ക്ക് രണ്ട് മുതലും തേവള്ളി മലയാളിസഭ എന്‍ എസ് എസ് യു പി എസില്‍ നടത്തും. ddeklm.blogspot.com
date
- Log in to post comments