Skip to main content

വിവരാവകാശ കമ്മീഷന്‍ ഹിയറിംഗ് മാറ്റി

 

 

കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ സെപ്തംബര്‍ മൂന്നിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ഹിയറിഗ് മാറ്റിവെച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date