Skip to main content

ടെന്‍ഡര്‍

പൊതുമരാമത്ത് വകുപ്പ് ശാസ്താംകോട്ട റെസ്റ്റ് ഹൗസ് കാന്റീന്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 18. വിവരങ്ങള്‍ക്ക് കരുനാഗപ്പള്ളി പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം ഓഫീസ്. ഫോണ്‍ 7034263984.

date