Skip to main content

കേരളോത്സവത്തിന് തുടക്കം

ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം. ആയൂര്‍ ജവഹര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബ്ലോക്ക് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആര്യലാല്‍ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് അജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ എം റാഫി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date