Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ് പരിശീലകന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, സ്‌കൂള്‍ കൗണ്‍സിലര്‍, തായ്‌ക്കോണ്ടോ കോച്ച് എന്നീ വിഭാഗങ്ങളില്‍ നിയമനത്തിന് ഒക്‌ടോബര്‍ 20 രാവിലെ ഒമ്പതിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും വിവരങ്ങള്‍ക്ക് https://kollam.kvs.ac.in. ഫോണ്‍ 04742799494, 2799696.

date