Skip to main content

ഭരണാനുമതി ലഭിച്ചു

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ തുരുത്തുകാവ് റോഡിന്റ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിര്‍മാണത്തിനും, ചിതറ ഗ്രാമപഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ തൈക്കാവ് മുക്ക് തുടപ്പാറ റോഡ് കോണ്‍ക്രീറ്റിങ്ങിനും ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡില്‍ കൈപ്പള്ളി-കല്ലുപാലം തൊള്ളൂര്‍ ഐ എച്ച് ഡി പി എസ് സി കോളനി റോഡ് കോണ്‍ക്രീറ്റിങിനും ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭാരതീപുരം വാര്‍ഡില്‍ മേലേമുക്ക് ഓയില്‍പാം റോഡ് സൈഡ് വാള്‍ നിര്‍മാണത്തിനും കോണ്‍ക്രീറ്റിങ്ങിനും എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശികവികസനഫണ്ടണ്‍് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

date