Skip to main content

ടെന്‍ഡര്‍

ജില്ലാ വനിതാ-ശിശുവികസന ഓഫീസിലേക്ക്

കരാറടിസ്ഥാനത്തില്‍ കാര്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഏഴ് സീറ്റോടുകൂടിയ എ സി വാഹനമായിരിക്കണം. അവസാന തീയതി : ഒക്‌ടോബര്‍ 30. ഫോണ്‍ - 0474 2992809.

date