Skip to main content

ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി

ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് 2024-26 കാലയളവിലേക്ക് തയ്യാറാക്കിയിട്ടുള്ള പ്രൊവിഷണല്‍ സെലക്ട്‌ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ഓഫീസിലോ www.eemployment.kerala.gov.in ലോ പരിശോധിക്കാം. ആക്ഷേപങ്ങളോ പരാതികളോ നവംബര്‍ 10നകം രേഖാമൂലം സമര്‍പ്പിക്കണം. ഫോണ്‍ 0474 2747599

date