Post Category
അപേക്ഷ ക്ഷണിച്ചു
ആറ•ുള വാസ്തുവിദ്യ ഗുരുകുലത്തില്‍ ആറുമാസ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഒരു വര്‍ഷ ചുമര്‍ചിത്ര സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറ•ുള, പത്തനംതിട്ട, പിന് 689533, എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം പാലസ്, ഫോര്‍ട്ട് പി.ഓ, തിരുവനന്തപുരം -23 വിലാസത്തിലോ www.vasthuvidyagurukulam.com ലോ ഒക്ടോബര്‍ 25 നകം അപേക്ഷിക്കാം. ഫോണ്‍ : 0468 – 2319740, 7034249122, 9605046982, 9188089740, 9446134419.
date
- Log in to post comments