Post Category
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് (ഒക്‌ടോബര്‍ 17)
നവംബര്‍ 20ന് നടക്കുന്ന എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇന്ന് (ഒക്‌ടോബര്‍ 17) രാവിലെ 11ന് കേരള ബാങ്ക് സി പി സി മിനി ഹാളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം കെ രാജഗോപാല്‍ അധ്യക്ഷനാകും
date
- Log in to post comments