Skip to main content

ടി ടി സി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ മോണ്ടിസോറി/ പ്രീ സ്‌കൂള്‍ ടി ടി സി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ - 9072592412, 9072592402.

date