Post Category
തൊഴിലധിഷ്ഠിത കോഴ്സുകള്‍
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ത്രൈമാസ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷന്‍, മൊബൈല്‍ഫോണ്‍ ടെക്നോളജി എന്നിവയാണ് കോഴ്സുകള്‍. അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. അവസാനതീയതി ഒക്‌ടോബര്‍ 31 . ഫോണ്‍ 9496846522.
date
- Log in to post comments