Skip to main content

ലാബ് ബ്ലോക്ക് ശിലസ്ഥാപനം ഒക്ടോബര്‍ 20ന്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രിക്കല്‍ ലാബ് ബ്ലോക്ക് ശില സ്ഥാപനം ഒക്ടോബര്‍ 20ന് രാവിലെ 11ന് പി എസ് സുപാല്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥി ആയിരിക്കും

date