Post Category
നഴ്‌സിങ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്ററില്‍ ( എസ് കെ ഡി സി) ആറ് മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് ( നഴ്‌സിങ് അസിസ്റ്റന്റ് ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത : എസ് എസ് എല്‍ സി / പ്ലസ്ടു. ഫോണ്‍ 9496244701, 8590599431, 9037323239.
date
- Log in to post comments