Skip to main content

പരീക്ഷാ വിജ്ഞാപനം

            സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന നവംബർ 2023 (റിവിഷൻ 15 സ്കീം – സപ്ലിമെന്ററി – 2017 അഡ്മിഷൻ മുതലുള്ളവർക്ക്), റിവിഷൻ 19 പാർട്ട് ടൈം – റെഗുലർ ആൻഡ് സപ്ലിമെന്ററി), നവംബർ 2023 (റിവിഷൻ 2021 – സെമസ്റ്റർ 3 റെഗുലർ ആൻഡ് സപ്ലിമെന്ററി, സെമസ്റ്റർ 5 റെഗുലർ), ഏപ്രിൽ 2022 (2010 റിവിഷൻ സ്കീം -2014 അഡ്മിഷൻ - സപ്ലിമെന്ററി) എന്നീ ഡിപ്ലോമ പരീക്ഷകളുടെ പരീക്ഷ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.sbte.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കും.

            പി.എൻ.എക്‌സ്4940/2023

 

date