Skip to main content

ലാബ് ബ്ലോക്ക് ശിലസ്ഥാപനം നാളെ (ഒക്ടോബര്‍ 20) മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രിക്കല്‍ ലാബ്‌ബ്ലോക്ക് ശിലാസ്ഥാപനം നാളെ (ഒക്ടോബര്‍ 20) രാവിലെ 11ന് പി എസ് സുപാല്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയായി പങ്കെടുക്കും.

date