Skip to main content

നവകേരളസദസ്: സംഘാടകസമിതി നാളെ (ഒക്‌ടോബര്‍ 20)

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊല്ലം നിയോജകമണ്ഡലം നവകേരളസദസ് സംഘാടകസമിതി യോഗം നാളെ (ഒക്‌ടോബര്‍ 20) വൈകിട്ട് നാലിന് ജയന്‍ സ്മാരക ഹാളില്‍ ചേരും

date