Skip to main content

ടെന്‍ഡര്‍

കോര്‍പ്പറേഷന്‍പരിധിയിലെ സര്‍ക്കാര്‍സ്‌കൂളുകള്‍ക്ക് ലാബ് കെമിക്കല്‍സ് വിതരണം ചെയ്യുന്നതിന് ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ വിദ്യാഭ്യാസഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ഒക്‌ടോബര്‍ 26 വരെ ലഭിക്കും. ഫോണ്‍ - 0474 279295.

date