Skip to main content

ഭരണാനുമതി

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കരവൂര്‍ -മുണ്ടത്തറ റോഡ് കോണ്‍ക്രീറ്റിങ്ങിന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രാദേശികവികസനഫണ്ടണ്‍് വിനിയോഗിക്കാനും വടക്കേക്കര ഗ്രാമപഞ്ചായത്ത് സ്വദേശിക്ക് യന്ത്രമുച്ചക്ര വാഹനം നല്‍കുന്നതിനും ഭരണാനുമതിയായി.

date