Skip to main content

നവകേരള സദസ് : മേഖലായോഗങ്ങള്‍ നവംബര്‍ ആറു മുതല്‍

നവകേരള സദസുമായി ബന്ധപ്പെട്ട മേഖല യോഗങ്ങളുടെ വിവരം ചുവടെ :

കൊല്ലം വെസ്റ്റ് വില്ലേജിലെ യോഗം നവംബര്‍ ആറിന് വൈകിട്ട് നാലിന് കൊല്ലം ടൗണ്‍ യു പി എസില്‍, മങ്ങാട് വില്ലേജിലെ യോഗം നവംബര്‍ ഏഴിന് വൈകിട്ട് നാലിന് മങ്ങാട് ഹൈസ്‌കൂളില്‍, കൊല്ലം ഈസ്റ്റ് വില്ലേജിലെ യോഗം നവംബര്‍ എട്ടിന് വൈകിട്ട് നാലിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍, തൃക്കരുവ വില്ലേജിലെ യോഗം നവംബര്‍ എട്ടിന് വൈകിട്ട് നാലിന് കാവിള സ്‌കൂളില്‍, തൃക്കടവൂര്‍ വില്ലേജിലെ യോഗം നവംബര്‍ ഒമ്പതിന് വൈകിട്ട് നാലിന് അഞ്ചാലുംമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, പനയം വില്ലേജിലെ യോഗം നവംബര്‍ 10ന് വൈകിട്ട് നാലിന് പണയില്‍ ഹൈസ്‌കൂളില്‍.

date