Skip to main content

സംഘാടകസമിതി യോഗം

സ്‌കൂള്‍കലോത്സവ സംഘാടകസമിതി ഒക്‌ടോബര്‍ 26ന് ഉച്ചയ്ക്ക് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പൊതു വിദ്യാഭ്യാസ-തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായിരിക്കും.

date