Skip to main content

അറിയിപ്പ്

കുണ്ടറ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. eemployment.kerala.gov.in ല്‍ ലഭ്യമാണ്. എംപ്ലോയ്‌മെന്റ് കാര്‍ഡുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തിയും പരിശോധിക്കാം. ആക്ഷേപം നവംബര്‍ 10നകം രേഖാമൂലം സമര്‍പ്പിക്കണം. ഫോണ്‍ 0474 2523313.

date