Skip to main content

ഇ- ദര്‍ഘാസ്

പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി സര്‍വീസുമായി ബന്ധപ്പെട്ട് (വിമുക്തഭട•ാരായ പുരുഷന്‍ മാത്രം) അംഗീകൃത ഏജന്‍സികളില്‍ നിന്നും ഇ-ദര്‍ഘാസ് ക്ഷണിച്ചു. അസല്‍ പ്രമാണങ്ങളും പകര്‍പ്പുകളും ഒക്‌ടോബര്‍ 28 വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായും 30 രാവിലെ 10നകവും സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് etenders.keralagov.in ഫോണ്‍-0475 2222702, 2228702.

date