Skip to main content

ടെന്‍ഡര്‍

ജില്ലാ പഞ്ചായത്തിന്റെ ‘വിദ്യാപോഷിണി ഹയര്‍ സെക്കന്‍ഡറി’ പദ്ധതിയുടെ ഭാഗമായി ഡി റ്റി പി / പ്രിന്റിങ് ജോലികള്‍ക്കായി ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം. ഫോണ്‍ 0474 2792957, 8547129371, 9074030763.

date