Skip to main content

ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് 2024-26 ല്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സീനിയോറിറ്റിലിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തി. ഓഫീസിലോ www.eemployment.kerala.gov.in ലോ പരിശോധിക്കാം. ആക്ഷേപങ്ങളോ പരാതികളോ നവംബര്‍ 10നകം രേഖാമൂലം സമര്‍പ്പിക്കണം. ഇ- മെയില്‍ teektra.emp.lbr@kerala.gov.in , ഫോണ്‍ 0474 2457212.

date