Skip to main content

സാധ്യതാ പട്ടിക

കെ എസ് ആര്‍ ടി സി/ കെ എല്‍ ഡി ബി/ എസ് എഫ് സി കെ യില്‍ ജൂനിയര്‍ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/എല്‍ ഡി ക്ലര്‍ക്ക്/ ക്ലര്‍ക്ക്/ ഫീല്‍ഡ് അസിസ്റ്റന്റ്/ ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളുടെയും (കാറ്റഗറി നം 653/21), കെ എസ് എഫ് ഇ/ കെ എസ് ഇ ബി/ കെ എം എം എല്‍, കെല്‍ട്രോണ്‍, കെ എസ് സി ഡി സി/ മലബാര്‍ സിമന്റ്‌സ് തുടങ്ങിയവയിലെ ജൂനിയര്‍ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ കാഷ്യര്‍ തുടങ്ങിയ തസ്തികളുടെയും (കാറ്റഗറി നം.026/2022) സംസ്ഥാന വ്യാപക സാധ്യതപട്ടിക പ്രസിദ്ധപ്പെടുത്തി.

date