Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്കണോമിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 27 രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9496404367.

date