Post Category
ചുരുക്ക പട്ടിക പ്രസിദ്ധപ്പെടുത്തി
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാഗ്വേജ് ടിച്ചര്‍ (അറബിക്) എല്‍ പി എസ് ഏഴ് എന്‍ സി എ-എസ് സി (കാറ്റഗറി നം.655/2022), പാര്‍ട്ട് ടൈം ജൂനിയര്‍ ലാഗ്വേജ് ടിച്ചര്‍ (അറബിക്) എല്‍ പി എസ് മൂന്ന് എന്‍ സി എ-എസ് സി (കാറ്റഗറി നം. 240/2022) തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തി.
date
- Log in to post comments