Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നവംബര്‍ 30നകം ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷഫോം അതത് ജില്ലാ ഓഫീസുകളില്‍ നിന്നോ kmtwwfb.org നിന്നോ ലഭിക്കും.

date