Skip to main content

അപേക്ഷ ക്ഷണിച്ചു.

  കെല്‍ട്രോണില്‍ ഡി സി എ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, അക്കൗണ്ടിംഗ്, മോണ്ടിസോറി, ഗ്രാഫിക് ഡിസൈന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ 0474 2731061  

date