Skip to main content

യു ജി സി നെറ്റ് കോച്ചിങിന് അപേക്ഷിക്കാം

അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു ജി സി നെറ്റ് കോച്ചിങ് ക്ലാസുകള്‍ നടത്തും. ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, കൊമേഴ്‌സ് ഇലക്‌ട്രോണിക്‌സ്, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ പി ജി കഴിഞ്ഞവര്‍ക്കും ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 8547005029, 9495069307.

date