Post Category
അറിയിപ്പ്
മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ 2023 മാര്‍ച്ച് കെ-ടെറ്റ് പരീക്ഷ ഉള്‍പ്പെടെ വിവിധ വര്‍ഷങ്ങളിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് ഒക്ടോബര്‍ 30 മുതല്‍ വിതരണം ചെയ്യും ഹാള്‍ടിക്കറ്റുമായെത്തി കൈപ്പറ്റാം.
date
- Log in to post comments