Post Category
വിജ്ഞാപനം പരിശോധിക്കാം
പരവൂര്‍ ഷോപിംഗ് കോംപ്ളക്സ് നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് എസ് ഐ എ യൂണിറ്റിനെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിജ്ഞാപനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധിക്കാന്‍ ലഭ്യമാണ്.
date
- Log in to post comments