Post Category
ടെന്‍ഡര്‍
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ തുരുത്തുകാവ് റോഡിന്റെ ഇരുവശവും പാര്‍ശ്വഭിത്തികെട്ടിസംരക്ഷിക്കല്‍ പ്രവൃത്തിയുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി നവംബര്‍ നാല് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ 04742593260, 2592232.
date
- Log in to post comments