Post Category
എം ബി എ (ദുരന്ത നിവാരണം) സ്‌പോട്ട് അഡ്മിഷന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ എം ബി എ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കോഴ്‌സില്‍ ഒഴിവുള്ള സംവരണവിഭാഗം (പട്ടികജാതി -അഞ്ച്, പട്ടികവര്‍ഗം - ഒന്ന്, ഈഴവ -ഒന്ന് , മുസ്ലിം - രണ്ട്) സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ 30 രാവിലെ 10ന് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.
അന്നേ ദിവസം ഉച്ചക്ക് 12 മണി വരെ രജിസ്റ്റര്‍ ചെയ്ത് പ്രവേശനം നേടിയതിന് ശേഷം ഒഴിവു വരുന്ന സംവരണ വിഭാഗം സീറ്റുകളിലേക്ക് പൊതുവിഭാഗത്തില്‍ നിന്നും പങ്കെടുക്കുന്നവര്‍ക്ക് പ്രവേശനം നേടാം.. വിവരങ്ങള്‍ക്ക് http://ildm.kerala.gov.in ഫോണ്‍: 9847984527.
date
- Log in to post comments