Skip to main content

പുറ്റിങ്ങല്‍ ദുരന്തം: അനേ്വഷണ കമ്മീഷന്‍ സിറ്റിങ്

 

 

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ നവംബര്‍ 25 രാവിലെ 10.15-ന് ശിവഗിരി മഠം കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.

date