Skip to main content

കുഫോസില്‍  ബി. എഫ്. എസ്. സി: കഌസ് നവ.27 ന് തുടങ്ങും 

 

 

കൊച്ചി:  കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ആദ്യവര്‍ഷ ബി. എഫ്. എസ്. സി. ക്ലാസ്സ്  നവംബര്‍ 27ന് (തിങ്കളാഴ്ച) ആരംഭിക്കും.   പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം രാവിലെ 10 മണിക്ക് പനങ്ങാട് സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തിച്ചേരണം.

date